LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Rajamala Landslide

News Desk 5 years ago
Keralam

രാജമല: ദുരന്ത ബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം

സംഭവത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. 49 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 30 മുറികളുള്ള നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ പൂർണമായും ഇല്ലാതായി എാണ് ലഭ്യമായ റിപ്പോർട്ട്. ആകെ 80ലേറെ പേർ താമസിച്ചിരുന്നു.

More
More